ഇതൊരു തുടർച്ച മാത്രം...

ഹായ്
അങ്ങനെ മറ്റൊരു ബ്ലോഗ്‌ കൂടി ഞാന്‍ സ്വന്തമാക്കി. ഇവിടെ കൊച്ചു കൊച്ചു കഥകള്‍ മാത്രം. ശരിക്കും പറഞ്ഞാല്‍ മിനികഥ എന്നും പറയാം. വായിച്ചു പോകാൻ...ഇത്തിരി നേരമ്പോക്ക്....
First